തിരുർ പ്രകാശ് ഗ്യാസ് ഉടമയും വട്ടത്താണി താമസക്കാരനുമായ ഏറഞ്ചേരി ജയപ്രകാശ് നാരായണൻ (68) അന്തരിച്ചു

താനൂർ :തിരുർ പ്രകാശ് ഗ്യാസ് ഉടമയും വട്ടത്താണി താമസക്കാരനുമായ ഏറഞ്ചേരി ജയപ്രകാശ് നാരായണൻ (68) അന്തരിച്ചു. പിതാവ് :പരേതനായ കാവുങ്ങൽ വിശ്വനാഥൻ നായർ . അമ്മ : പരേതയായ മാളുഅമ്മ . ഭാര്യ: പി .ടി . സുഷമ. മക്കൾ :ഡോ.സിനു, ഡോ. ദ്വിതി, ശ്യാം പ്രകാശ് (യു.എസ്.എ) . മരുമക്കൾ : ഡോ. ശരത്, ഡോ.നന്ദകുമാർ . സഹോദരങ്ങൾ: ലക്ഷമിക്കുട്ടിയമ്മ, പുരുഷോത്തമൻ ( പരേതൻ) കനകലത ( പരേത ), ഭാനുമതി, സതീഷ് ചന്ദ്രൻ (പരേതൻ), രത്നകുമാരി .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇