എരനല്ലൂർ അപ്പാട അസൈനാർ ഹാജി ( 68 ) നിര്യാതനായി

അസൈനാർ ഹാജിതാനാളൂർ:ഒഴൂർ എരനല്ലൂർ അപ്പാട അസൈനാർ ഹാജി ( 68 ) നിര്യാതനായി. ഭാര്യ: ഫാത്തിമ.മക്കൾ: അൻസാർ, നവാസ്, നുസ്രത്ത്, ഫസീല ( സ്കൂൾ ടീച്ചർ ചെമ്പ്ര)മരുമക്കൾ: ഗദ്ദാഫി ചെമ്പ്ര, റാഷിദ് താനാളൂർ, ആയിഷ, നസീറ സഹോദരങ്ങൾ: മുഹമ്മദ്‌. നഫീസ.കബറടക്കംനാളെ (ചൊവ്വ) രാവിലെ 10 മണിക്ക് പനങ്ങാട്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇