താനൂർ മാതാ അമൃതാനന്ദമയീമംത്തിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷ തൈ വിതരണവും സീഡ്ബോൾ വിതരണ ചടങ്ങും നടത്തി ,

താനൂർ : താനൂർ ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ അധ്യക്ഷതയിൽ വനം വകുപ്പുമന്ത്രി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു,പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം . പ്രകൃതിയും ശാസ്ത്രവും തമ്മിലുള്ള ബന്ധം, ശാസ്ത്രവും പ്രകൃതിയും ചേർന്ന് നമ്മുടെ പാരമ്പര്യമായുള്ള അനുഷ്ഠാനങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്.പരിസ്ഥിതി ദിനം എന്ന ദൗത്യം ഏറ്റെടുക്കുകയും നമ്മുടെ നാടിന്റെ നാനാഭാഗങ്ങളിൽ നിർവ്വഹിക്കുകയും ചെയ്ത മഠത്തെയും മാതാ അമൃതാനന്ദമയിയേയും സംസ്ഥാനസർക്കാറിന് വേണ്ടി മന്ത്രിനന്ദി അറിയിക്കുകയും ചെയ്തു. മന്ത്രിമംത്തിൽ വൃക്ഷതൈ നടുകയും ചെയ്തു,ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ പത്മശ്രീ ബാലൻ പൂതേരി, ഫോറസ്റ്റ് ഓഫീസർ വി.വിജയൻ , ടി.എൻ ശിവശങ്കരൻ സംസാരിച്ചു , മഠo കാര്യദർശി പടനാട്ടിൽ മുരളി, എം.ബാബു മോഹൻ .തൃക്കുളം, അരവിന്ദൻ ,തിരുന്നാവായ, ഷൺമുഖൻ.നന്ദയിൽ , ലസിത .വെട്ടം എന്നിവർ നേതൃത്വം നൽകി ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇