ഫിഷറീസ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച്എളമരം കരീം MP ഉദ്ഘാടനം ചെയ്തു

ഫിഷറീസ് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച്എളമരം കരീം MP ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യാ മത്സ്യതൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് Pഅശോകൻ അധ്യക്ഷം വഹിച്ചു.ചിത്തരഞ്ജൻ MLA, മുൻ ഫിഷറീസ് മന്ത്രിമാരായ എസ് ശർമ , മേയ്സി കുട്ടിയമ്മ ,മത്സ്യഫെഡ് ചെയർമാൻ മനോഹരൻ , ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ , ഉമ്മർ ഒട്ടുമ്മൽ ,ചാൾസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് MP അഷ്റഫ് മമച്ചൻ , മുനമ്പം സന്തോഷ് ,പൂന്തുറ ജയ്സൺ, അഡോൾഫ് മൊറൈസ് , തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]