ഇ സേവ കേന്ദ്രം & DTP സെൻറർ ഉദ്ഘാടനം ചെയ്തു

വർഷത്തോളമായി ഖത്തറിൽ പ്രവർത്തിച്ച് വരുന്ന HELPERS SERVICES എന്ന സ്ഥാപനത്തിൻ്റെ ബ്രാഞ്ച് ഒതുക്കുങ്ങലിൽ കെ ആർ ബേക്കറിക്ക് മുകളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു ഇന്നലെ രാവിലെ 8:30 ന്*ബഹു: ഓടക്കൽ അബ്ദു റഷീദ് മുസ്ലിയാർ ഉദ്ഘാടന കർമം നിർവഹിച്ചു.ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു: കടംപോട്ട് മൂസ, മൻസൂർ ഫൈസി പള്ളിയാലി, സുലൈമാൻ ഫൈസി മാണൂർ, കുട്ടി ഹസൻ മുസ്ലിയാർ ചെറുകുന്ന്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽ നാസർ, ഹുസൈൻ, പൊന്മള ഗ്രാമപഞ്ചായത്ത് മെമ്പർ രാജൻ, വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുബൈർ, സഖാവ് രഞ്ജിത്ത് ഒതുക്കുങ്ങൽ, TT റിയാസ് മാസ്റ്റർ പൊന്മള, മുസ്തഫ മാസ്റ്റർ പൊന്മള, ഹമീദലി പൊന്മള തുടങ്ങിയവർ സംബന്ധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇