താനൂരിൽ നടന്ന കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം ഇ ജയൻ ഉദ്ഘാടനംനിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർസിപിഐ എം താനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടന്നു. താനൂർ കോ- ഓപ്പറേറ്റീവ് കോളേജിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സമദ് താനാളൂർ അധ്യക്ഷനായി. കെ ടി ശശി സ്വാഗതവും, എം അനിൽകുമാർ നന്ദിയും പറഞ്ഞു.