ഖസാക്കിൻ്റെ ഇതിഹാസം -നാടകം ടിക്കറ്റ് വിൽപ്പന തുടങ്ങി


Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പരപ്പനങ്ങാടി: ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ പരപ്പനങ്ങാടിയിൽ അവതരിപ്പിക്കുന്ന ഖസാക്കിൻ്റെ ഇതിഹാസം നാടകത്തിൻ്റെ പ്രവേശന പാസ് വിതരണം തുടങ്ങി തൃക്കരിപ്പൂർ കെ എം കെ സ്മാരക കലാസമിതിയുടെ ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ പ്രവേശന പാസ്സ് ആദ്യ ടിക്കറ്റ് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നാടകസംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് ഹസ്സനിൽ ടിക്കറ്റ് ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു. കെ വി രാജീവൻ, തോട്ടത്തിൽ ഗിരീഷ്, ജിതേഷ്, ബൈജു കെ തുടങ്ങിയവർ പങ്കെടുത്തു. പരപ്പനങ്ങാടിയിലെനാടകാസ്വാദകരും നാടക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത “പരപ്പനാട് നാട്ടൊരുമ”യാണ് നാടകത്തിന് പരപ്പനങ്ങാടിയിൽ വേദിയൊരുക്കുന്നത് . ഏപ്രിൽ 29, 30 മെയ് 1 തിയതികളിൽ പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് നാടകാവതരണം