🔵 2023 ഏപ്രിൽ 29, മെയ് 2, 3 തിയതികളിലെ റേഷൻ കടകളുടെ ജില്ല തിരിച്ചുള്ള പ്രവർത്തന സമയം.

*ജില്ല*മലപ്പുറംതൃശ്ശൂർപാലക്കാട്കൊല്ലംആലപ്പുഴപത്തനംതിട്ടവയനാട്ഈ ജില്ലകളിലെ റേഷൻ കടകൾ 2023 എപ്രിൽ 29, മെയ് 2, 3 തിയതികളിൽ രാവിലെ 8.00 മുതൽ 1.00 മണിവരെ പ്രവർത്തിക്കുന്നതാണ്.*ജില്ലാ*എറണാകുളംകോഴിക്കോട്തിരുവനന്തപുരംകണ്ണൂർകോട്ടയംകാസർഗോഡ്ഇടുക്കിഈ ജില്ലകളിലെ റേഷൻ കടകൾ 2023 എപ്രിൽ 29, മെയ് 2, 3 തീയതികളിൽ ഉച്ചക്ക് ശേഷം 2.00 മുതൽ 7.00 മണിവരെ പ്രവർത്തിക്കുന്നതാണ്.⭕ 2023 മെയ് 4, 5 തിയതികളിൽ പൂർണ്ണ സമയം ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതാണ്. മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്.⭕ 2023 ഏപ്രിൽ 26, 27, 28 തിയതികളിൽ റേഷൻകട പ്രവർത്തിക്കുന്നതല്ല.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇