താനൂർ കാവ് റോഡിൽ ഓണാഘോഷ പായസം വിതരണം നടത്തി.

സിപിഐഎം താനൂർ ടൗൺ നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ താനൂർ കാവ് റോഡിൽ ഓണാഘോഷ പായസം വിതരണം നടത്തി, ഏരിയ കമ്മറ്റി മെമ്പർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു,എ കെ അസ്‌ലം സ്വാഗതവും, യൂ എൻ കാദർ ആദ്യക്ഷത വഹിച്ചു, പി അജയകുമാർ, കെ വിവേകാനന്ദൻ ഓണ സന്ദേശ പ്രസംഗം നടത്തി…

റിപ്പോർട്ട്

ബാപ്പു വടക്കേ യിൽ

+91 93491 88855

Comments are closed.