fbpx

ഭിന്നശേഷി ദിനാചരണം നടത്തി

തിരൂരങ്ങാടി യംഗ് മെൻസ് ലൈബ്രറിയും കേരള വികലാംഗ സഹായ സമിതി [K V S S] തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയും സംയുക്തമായി ലൈബ്രറിയിൽ വെച്ച് ഭിന്ന ശേഷി ദിനാചരണം നടത്തി.

TK അബ്ദുറഹിമാൻ കൊടിഞ്ഞി അദ്ധ്യക്ഷം വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു.

P V S പടിക്കൽ മുഖ്യ പ്രഭാഷണം നടത്തി :

MC ശിവദാസൻ, K. മൊയ്തീൻ കോയ, R – സുബ്രമണ്യൻ., കുഞ്ഞാപ്പു കാരാടൻ,
ലത്തീഫ് മൂന്നിയൂർ, C H ഖലീൽ, ബാവ മമ്പുറം, ഗഫൂർ കാരാടൻ, അബ്ദുള്ളക്കുട്ടി V എന്നിവർ പ്രസംഗിച്ചു.

മുസ്തഫ ചെമ്മാട് സ്വാഗതവും ശിഹാബുദ്ദീൻ കൂർമത്ത് നന്ദിയും പറഞ്ഞു,