ദിറാർ(43) അന്തരിച്ചു

)താനൂർ:ബൈക്ക് അപകടത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താനൂർ ഒട്ടുംപുറം കമ്പനി പടിക്ക് സമീപം പരേതനായ ചേക്കാലിന്റെ പുരക്കൽ മൊയ്തീൻ ബാവയുടെ മകൻ ദിറാർ(43) നിര്യാതനായി. മാതാവ് :മറിയ മോൾ. ഭാര്യ :ആയിഷ. മക്കൾ: നുസ്ര ബാനു, മുഹ്സിൻ, ഹംന മറിയം, മരുമകൻ : ഫൈസൽ. സഹോദരങ്ങൾ :സൈദലവി കോയ, ജൈസൽ, ഹംസ, സഫൂറ, മുസ്തഫ, ആസിത, ഫാസിറ, സലീന, കദീജ, അയൂബ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇