ദുബായിൽ വച്ച് മരണപ്പെട്ടു.തിരൂർ കോട്ട് പയ്യനങ്ങാടി സ്വദേശി മുണ്ടേക്കാട്ട് മുസ്തഫ (52 ) ദുബായിൽ വച്ച് മരണപ്പെട്ടു

ദുബായിൽ വച്ച് മരണപ്പെട്ടു.തിരൂർ കോട്ട് പയ്യനങ്ങാടി സ്വദേശി മുണ്ടേക്കാട്ട് മുസ്തഫ (52 ) ദുബായിൽ വച്ച് മരണപ്പെട്ടു. മയ്യത്ത് ഖബറടക്കം നാളെ 01/01/2024 തിങ്കൾ രാവിലെ 8 മണിക്ക് കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ സമീറ. നടക്കാവ് പറമ്പിൽ എടക്കുളം മക്കൾ, സാബിഖ് മുസ്തഫ, റയ്യാൻ മുസ്തഫ, ഹമ്മദ് മുസ്തഫ സഹോദരങ്ങൾ മൊയ്തീൻ ഹാജി, ഹംസക്കുട്ടി (Late), അബ്ദുസ്സലാം, ജമീല

Comments are closed.