ഭക്തജനങ്ങൾ അനിഴം നാളിൽ നെയ് വിളക്ക് സമർപ്പിക്കുന്നു

തിരൂർ -നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി കന്മനം ശ്രീ മഹാശിവക്ഷേത്രത്തിൽ ബിജെപി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ അനിഴം നാളിൽ നെയ് വിളക്ക് സമർപ്പിക്കുന്നു. വി.കെ ഗിരീഷ് , KPC കുട്ടി എന്നിവർ അദ്ദേഹത്തിന്റെ ആയുരാഗ്യത്തിനായുളള കൂട്ട പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇