നിറദീപസന്ധ്യ ദേവീ ഭക്തിഗാനo പ്രകാശന൦ ചെയ്തു

ചെട്ടിപ്പടി കാട്ടിക്കോലോത്ത് ശ്രീ കുറു൦ബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എ൦ നന്ദകുമാർ രചനയും ഒ കെ രവിശങ്കർ സംഗീത സംവിധാനവു൦ നിർവഹിച്ച നിറദീപസന്ധ്യ എന്ന
ദേവീ ഭക്തിഗാനത്തിൻറെ പ്രകാശന൦ നടന്നു.ക്ഷേത്ര നടയിൽ നടന്ന ലളിതമായ ചടങ്ങിൽ രചയിതാവിന്റെ മാതാവ് ശ്രീമതി കാർത്ത്യായനിക്കുട്ടി അമ്മ ക്ഷേത്രം ഭാരവാഹികൾക്ക്
ആദ്യ പ്രതി നൽകിക്കൊണ്ട് പ്രകാശന൦ നിർവഹിച്ചു. സിനിമാ പിന്നണി ഗായിക രാജലക്ഷ്മി, കെ പി ബാലഗോപാൽ എന്നിവർ പാടിയ ഈ ഗാനത്തിന്റെ ഓർക്കസ്ട്ര നിർവഹിച്ചത് വിനയൻ ആണ്

Comments are closed.