താനൂർലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഐ എം ഡിവൈഎഫ്ഐ നേതാക്കളെ ലഹരിമാഫിയ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ മൂച്ചിക്കലിൽ പ്രകടനം നടത്തി.

താനൂർലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഐ എം ഡിവൈഎഫ്ഐ നേതാക്കളെ ലഹരിമാഫിയ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താനൂർ ബ്ലോക്ക് കമ്മിറ്റിയുടെ മൂച്ചിക്കലിൽ പ്രകടനം നടത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി പി രതീഷ്, സെക്രട്ടറി വി വിശാഖ്, ജോ.സെക്രട്ടറിമാരായ പി കെ ജിജേഷ്, സൈനുൽ ആബിദ്, എം സുഹൈൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മൂച്ചിക്കലിൽ വെച്ച് ലഹരി മാഫിയ സംഘം സിപിഐ എം താനൂർ ഏരിയ കമ്മിറ്റിയംഗം ശിവദേവ ചക്രവർത്തി, താനാളൂർ ലോക്കൽകമ്മിറ്റിയംഗം ടി വി അംജത്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി പി രതീഷ്, മൂച്ചിക്കൽ സ്വദേശികളായ ലെനിൻ, ഫാരിസ് എന്നിവരെ ആക്രമിച്ചത്.: ഡിവൈഎഫ്ഐ പ്രവർത്തകർ മൂച്ചിക്കലിൽ നടത്തിയ പ്രതിഷേധ പ്രകടനം .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇