*അംഗൻവാടിയിലേക്ക് വെള്ളം എത്തിച്ചുനൽകി*

മുണ്ടൊത്തുപറമ്പ അംഗൻവാടിയിലെക്ക് കവല സിൻസിയർ കലാ കായിക സാംസ്‌കാരികവേദിയുടെ പ്രവർത്തകർ വെള്ളം എത്തിച്ചു നൽകി.അംഗൻവാടിയിലേക്കുള്ള വെള്ളം തടസപ്പെട്ടതിനാൽ കുട്ടികൾക്ക് ഭ ക്ഷണത്തിനും പ്രാതമികകർമത്തിനും വെള്ളമില്ലാത്തതിനാൽ അംഗൻവാടി അതികൃതർ ക്ലബ്‌ പ്രവൃത്തകരെഅറിയിക്കുകയായിരുന്നു ക്ലബ്‌ പ്രസിഡന്റ്മുസ്തഫ എ ടി. സെക്രട്ടറി .എ .എ സലീം.ജാബിർ എ എ. ആനന്ദൻ എം പി. കമറുദ്ധീ ൻ എ കെ . മുസ്തഫ എ പി തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇