വേങ്ങര. ദുബൈയിൽ അപകടത്തിൽ മരണപ്പെട്ട കണ്ണമംഗലത്തെ റെജേഷ്, ജെസ്സി എന്നിവരുടെ വസതി എ പി അനിൽകുമാർ എം എൽ എ സന്ദർശിച്ചു.

വേങ്ങര. ദുബൈയിൽ അപകടത്തിൽ മരണപ്പെട്ട കണ്ണമംഗലത്തെ റെജേഷ്, ജെസ്സി എന്നിവരുടെ വസതി എ പി അനിൽകുമാർ എം എൽ എ സന്ദർശിച്ചു.ദുഃഖം തളം കെട്ടി നിൽക്കുന്ന കുടുംബത്തിൽഅച്ഛനെയും അമ്മയെയും കുടുംബഅംഗങ്ങളെയും നേരിട്ട് കണ്ട് ആശ്വാസിപ്പിക്കാനാണ് എം എൽ എ എത്തിയത്, എം എൽ എ യുടെ കൂടെ ജില്ലാ സെക്രട്ടറിമാരായ അസീസ് ചീരാൻത്തെടി,കെ.എ അറഫാത്, ഡിസിസി അംഗം എ കെ എ നസീർ ,മണ്ഡലം പ്രസിഡന്റ്‌ പികെ സിദ്ദിഖ്,ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഇ കെ. ആലിമൊയ്‌ദീൻയൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിഅഡ്വ, പ്രജിത് പണിക്കർ, അസ്ലം ചെങ്ങാനി,റിലീഫ് സെൽ കൺവീണർ കെ കുഞ്ഞിമൊയ്‌ദീൻ, മൈനോരിറ്റി ജില്ലാ വൈസ് ചെയർമാൻ സകീറലികണ്ണെത്ത് , ഹാഷിം പി കെ ,തുടങ്ങി ഒട്ടേറെ പ്രമുഖർ കൂടെയുണ്ടായിരുന്നു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇