കോർവ ജില്ലാ സമ്മേളന ലോഗോ പ്രകാശനം നിർവഹിച്ചു

മലപ്പുറം : കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ മലപ്പുറം 12th ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന ലോഗോ പ്രകാശനം ബഹു: ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ സുജിത് ദാസ് IPS നിർവഹിച്ചു. ജില്ലയുടെ ജനകീയ ശക്തി റെസിഡന്റ്‌സ് അസോസിയേഷൻ കൾ ആണെന്നും അത് വേണ്ട രീതിയിൽ ജനങ്ങൾ കു ഉപകാര പ്രദമാം വിധം വിനിയോഗിക്കേണ്ടത് റെസിഡന്റ്‌സ് അസോസിയേഷൻ കളുടെ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം ആഹ്വനം ചെയ്തു. ചടങ്ങിൽ ബഹു ജില്ലാ പ്രസിഡന്റ്‌ നൗഷാദ് എടവണ്ണ, ജില്ലാ സെക്രട്ടറി ദ്വാരക ഉണ്ണി, പ്രോഗ്രാം ചെയർമാൻ കെ കെ റസാഖ് ഹാജി തീരുർ, വൈസ് പ്രസിഡന്റ്‌ ആലീസ് മോഹൻ, എം സന്തോഷ്‌ കുമാരി ടീച്ചർ, സാലിഹ് മഞ്ചേരി ജില്ലാ അംഗം എന്നിവർ സംബന്ധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇