കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. തിരൂർ മുനിസിപ്പൽ കൺവെൻഷൻ. സംസ്ഥാന പ്രസിഡന്റ് . VKC. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു

. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി. തിരൂർ മുനിസിപ്പൽ കൺവെൻഷൻ. സംസ്ഥാന പ്രസിഡന്റ് . VKC. മമ്മദ് കോയ ഉദ്ഘാടനം ചെയ്തുപരിപാടിയിൽ തിരൂരിന്റെ ജീവകാരുണ്യ പ്രവർത്തകനും. ഗൾഫ് വ്യവസായി മായ. പാറപ്പുറത്ത്(AAK) ബാവ ഹാജിയെ ആദരിച്ചു. തിരൂർ ഡിവൈഎസ്പി. കെ. എം ബിജു. സംസ്ഥാന വൈസ് പ്രസിഡന്റ് . സീനത്ത് ഇസ്മായിൽ. ജില്ലാ സെക്രട്ടറി. ഹംസ പുല്ലാട്ടിൽ. ജലീൽ മയൂര. റഫീഖ് മീനടത്തൂർ. കെ കെ ജാഫർ. ഹസ്സന്‍ ചക്കുങ്ങൽ. നിസാം തിരൂർ. എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇