കോൺഗ്രസ്സ് ഒഴൂർ മണ്ഡലം കമ്മിറ്റി അനുശോചന യോഗം നടത്തി

ഒഴൂർ :കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൗന ജാഥയും സർവ്വകക്ഷി അനുശോചനയോഗവും നടത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹംസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു,ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ,വിവിധ കക്ഷി നേതാക്കളായകെ ടി എസ് ബാബു, ജാബിർ സി പി ഐ ബിജു,ഷാജി പച്ചേരി,പി വാസുദേവൻ, ഹനീഫ കള്ളിയാട്ട്, നെച്ചിക്കാട്ട് ഷക്കീല, ബിന്ദു മുളന്തല,തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇