വിലവർദ്ധനവിനെതിരെ കോൺഗ്രസ് മാർച്ചും ധർണയും നടത്തി

*= മൂന്നിയൂർ :ദിവസം തോറും വർദ്ധിച്ചുവരുന്ന നിത്യയോഗ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടിക്കൽ മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണയും നടത്തി .മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു, സി.കെ.ഹരിദാസൻ , മുഹമ്മദ് ചനേത്ത് , എം.പി. മുഹമ്മദ്കുട്ടി, മൊയ്തീൻ മൂന്നിയൂർ, കെ.പി. മുഹമ്മദ്, കെ. ചെന്ദ്ര മോഹൻ , എ.വി. അക്ബറലി .നൗഷാദ് തിരുത്തുമ്മൽ , ജാസ്മിൻ മുനീർ , സലാം പടിക്കൽ .പി.പി.സുലൈഖ.സി.കെ.രാജീവ്, എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ടർ:അഷ്റഫ് കളത്തിങ്ങൽ പാറ