ഉജ്ജ്വല വിജയികൾക്ക് അനുമോദനം നടത്തി

: താനൂർ :ജി ആർ എഫ് ടി വി എച്ച് എസ്സ് എസ്സ് താനൂരിലെ 2023 വർഷത്ത എസ് എസ് എൽ സി , പ്ലസ് ടു , വി എച്ച് എസ് ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ബഹു: ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ് കായിക, വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ് എം സി ചെയർമാൻ അഷ്റഫ് NP അധ്യക്ഷത വച്ചിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോ ഹൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചുഉജ്ജ്വല വിജയിക വിദ്യാർത്ഥികൾക്ക് മന്ത്രി വിഅബ്ദുറഹ്മാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഭാസ്കരൻ മാസ്റ്റർ വി എച്ച് എസ് ഇ പ്രിൻസിപ്പൽ സി റാജ് എ കെ വൈസ് പ്രസിഡന്റ് പി ടി എ ജാഫർ കെ വൈസ് ചെയർമാൻ എസ് എം സി ആശംസ സാ പ്രസംഗം നടത്തി

പ്രിൻസിപ്പൽ പി. മായ ടീച്ചർ സ്വാഗതവും അബ്ദുൽ അസീസ് ഹെഡ്മാസ്റ്റർ നന്ദിയും പറഞ്ഞു.