ഹജ്ജ്‌ സംഗമവും പഠന ക്ലാസും നടത്തി

താനാളൂർ : താനാളൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ്‌ സംഗമവും പഠന ക്ലാസും നടത്തി.കെ.വി മൊയ്തീൻ കുട്ടി അദ്ധ്യക്ഷനായി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.എൻ.കെ സിദ്ധീഖ്‌ അൻസാരി ക്ലാസെടുത്തു. ബ്ലോക്ക് പ്രസിഡന്റ് കെ സൽമത്ത്,ടി.പി.എം മുഹ്സിൻ ബാബു,പി.കെ.മുയ്തീൻ കുട്ടി, പാലപ്പെട്ടി ബഷീർ, യു. നാസർ, കുഞ്ഞു മീനടത്തൂർ,റഷീദ്‌ തച്ചോത്ത്‌, വി.പി അബു,നസീർ ടി.കെ, തടത്തിൽ കരീം ഹാജി, ഉബൈദുല്ല താനാളൂർ, വി.പി.എം അബ്ദു റഹിമാൻ മാസ്റ്റർ, കെ.എൻ.എസ്‌ തങ്ങൾ, കൂറമ്പത്ത്‌ റിയാസ്‌, എൻ അഹമ്മദ്‌ ഹാജി, ബാപ്പുട്ടി മീനടത്തൂർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇