സർവ്വകക്ഷി അനുശോചനം ഇന്ന്

തിരുർ : കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാ പിന്നണി ഗായികയും മാപ്പിളപ്പാട്ടു ഗായികയുമായ അസ്മ കുട്ടായിയുടെ നിര്യാണത്തിൽ തിരുരിൽ ഇന്ന് സർവ്വകക്ഷി അനുശോചനം ചേരും.ഇന്ന് ചൊവാഴ്ച വൈകുന്നേരം 4 മണിക്ക് തിരുർ ചേംബർ ഓഫ് കോമേഴ്സ്ഹാളിലാണ് യോഗം.പരിപ്പാടിയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയ കക്ഷി നേതാകൾ, സാംസ്കാരിക പ്രവർത്തകർ , കലാ,സംഗീത രംഗങ്ങളിലെ പ്രമുഖർഅസ്മ കുട്ടായിയുടെ കുടുംബാംഗങ്ങൾപങ്കെടുക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇