*”പെരുമണ്ണ ക്ലാരി യുവജന കൂട്ടായ്മ”പരാതി നൽകി*

തിരൂർ :കോഴിച്ചെന വൈലത്തൂർ റോഡിൽ PWD ജിയോ ടെലികമ്മ്യൂണിക്കേഷൻ കേബിൾ വർക്കിനായി കുഴിച്ചകുഴികൾ വലിയ ഗർത്തങ്ങളായി രൂപപ്പെടുകയും നിരവധി വാഹനങ്ങളും യാത്രക്കാരും അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്..ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തിരൂർ PWD അസിസ്റ്റന്റ് എക്സിക്യൂറ്റീവ് എഞ്ചിനിയർക്ക് പെരുമണ്ണ ക്ലാരി യുവജന കൂട്ടായ്മയുടെ പ്രതിനിധികൾ പരാതി നൽകി.പെരുമണ്ണ ക്ലാരി യുവജന കൂട്ടായ്മയുടെ പ്രതിനിധികളായ ശരീഫ് ചീമാടനും സിസി നാസറും ചേർന്നാണ് പരാതി നൽകിയത് .ഒരാഴ്ചകകം ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതതാണെന്ന് ബന്ധപ്പെട്ടവരെ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]