കോയമ്പത്തൂർ ചെന്നൈ വന്ദേ ഭാരത് ട്രയിൻ ഷൊർണ്ണൂർ വരെ നീട്ടണംതാനൂർ കോയമ്പത്തൂർ ചെന്നൈ 20644 ചെന്നൈ കോയമ്പത്തൂർ 20643 വന്ദേ ഭാരത് എക്സ്പ്രസ് ഷൊർണ്ണൂർ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

കോയമ്പത്തൂർ ചെന്നൈ വന്ദേ ഭാരത് ട്രയിൻ ഷൊർണ്ണൂർ വരെ നീട്ടണംതാനൂർ കോയമ്പത്തൂർ ചെന്നൈ 20644 ചെന്നൈ കോയമ്പത്തൂർ 20643 വന്ദേ ഭാരത് എക്സ്പ്രസ് ഷൊർണ്ണൂർ വരെ നീട്ടണമെന്ന് താനൂർ റെയിൽവെ ഡവലപ്പ്മെൻ്റ് കമ്മറ്റി റെയിൽവെ മന്ത്രിക്കും റെയിൽവെ ബോർഡിനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടുനിലവിൽ കോയമ്പത്തൂരിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെട്ട് പതിനൊന്നേ അമ്പതിനാണ് ചെന്നൈ എത്തുന്നത് ഷെർണ്ണൂരിൽ നിന്നും 7 10 ന്പുറപ്പെട്ടാൽ 1′ 50 ന്|ചെന്നെയിൽ എത്തും ചെന്നെയിൽ നിന്നും 3′ 15 ന്പുറപ്പെട്ടാൽ 9-10 ന് ഷെർണ്ണൂരിൽ എത്തും ‘രാവിലെ കോഴിക്കോട് നിന്നും ഏഴ് മണിക്ക് ഷെർണ്ണൂരിൽ എത്തുന്ന എക്സ്പ്രസിന് കണക്ഷൻ ട്രയിനായി ചെന്നൈ യാത്രക്കാർക്ക്‌ വന്ദേ ഭാരത് ഷൊർണ്ണൂരിൽ നിന്നും കിട്ടുംരാത്രി 9 10 ന് ഷെർണ്ണൂരിൽ എത്തുന്ന യാത്രക്കാർക്ക് ഗാന്ധി ധാം രാജ്കോട്ട് ‘ട്രയിനുകളും ഷൊർണ്ണുരിൽ നിന്ന് കണക്ഷനായി മംഗലാപുരം ഭാഗത്തേക്ക് കിട്ടും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇