തീരദേശ ഹൈവെ ജൂലൈ 31 ന് താനൂർ വ്യാപാരഭവനിൽ യോഗം വിളിച്ചുമന്ത്രി വി.അബ്ദുറഹിമാൻ

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ തീരദേശ ഹൈവേയുടെ മലപ്പുറം ജില്ലയിലെ റീച് 2 ഉണ്ണിയാൽ മുതൽ താനൂർ മുഹിയു |ദ്ധീൻ പള്ളി വരെയുള്ള അല്ലൈന്മെന്റിന് സ്ഥലം ഏറ്റെടുക്കാൻ കല്ലിടുന്നതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കായിക,വഖഫ് വകുപ്പ് മന്ത്രി ശ്രീ.അബ്ദുറഹ്മാൻ അവർകളുടെ അധ്യക്ഷതയിൽ 31.07.2023 ന് രാവിലെ 11:30 ന് താനൂർ വ്യാപാര ഭവനിൽ വച്ച് മേൽ റോഡ് കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികളെയും പ്രദേശവാസികളെയും വിളിച്ചു ചേർത്ത് ഒരു യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആയതിലേക്ക് താങ്കൾ കൃത്യസമയത്ത് എത്തിച്ചേരണമെന്നും, കൂടാതെ പ്രസ്തുത യോഗത്തിൽ റോഡ് കടന്നു പോകുന്ന ഭാഗത്തെ പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അറിയിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇