സി.എം പി സംഘടന ശിൽപശാല സംഘടിപ്പിച്ചു.

സി.എം പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എം, പി സംഘടന ശിൽപശാല കോഴിക്കോട് അളാ കാ പുരിയിൽ വെച്ച് ചേർന്നു. ശിൽപശാല സി.എം.പി. സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉൽഘാടനം ചെയ്തു. അസി: സെക്രട്ടറി കൃഷ്ണൻ കോട്ടുമല അധ്യക്ഷത വഹിച്ചു.സി, എ.അജീർ, എം, പി.ഷാജു.വി, കെ രവിന്ദ്രൻ ,നാരായണൻകൂട്ടി മാസ്റ്റർ, വാസുകാരയിൽ മലപ്പുറം, കലാധരൻ പാലക്കാട്, അഷറഫ് കോഴിക്കോട് നിസാർ മലയാള മണ്ണ് തുടങ്ങിയവർ സംസാരിച്ചു.

Comments are closed.