സി.എം.പി മലപ്പുറം ജില്ലാ കൗൺസിൽ റോസാ ലക്സംബർഗിന്റെ 103-ാം രക്തസാക്ഷിത്വ വാർഷിക അനുസ്മരണം നടത്തി.

0


മലപ്പുറം: ലോകം കണ്ട ധീര വിപ്ലവകാരി രക്തസാക്ഷി റോസാ ലക്സംബർഗിന്റെ 103-ാം രക്തസാക്ഷിത്വ വാർഷിക അനുസ്മരണ യോഗം സി.എം.പി സംസ്ഥാന അസി.സെക്രട്ടറി കൃഷ്ണൻ കോട്ടുമല മലപ്പുറത്ത് ഉൽഘാടനം ചെയ്തു
ജില്ലാ സെക്രട്ടറി വാസു കാരയിൽ അധ്യക്ഷത വഹിച്ചു.
പി. അബ്ദുൾ ഗഫൂർ, രവീന്ദ്രൻ പുനത്തിൽ, കെ. നാസറലി, എം.ബി രാധാകൃഷ്ണൻ, ബഷീർ വലിയാട്ട്, അഷ്റഫ് തച്ചറപടിക്കൽ,
ബിനൂപ് ഉഗ്രപുരം, സാജു അമ്പലപ്പടി, പ്രദീപ് കുമാർ സി, സി.പി അറമുഖൻ, വി.പി.അഹമ്മദ് കോയ, ഒ. ശാന്തകുമാരി, സി.പി ബേബി, വി.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.