രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ 45 വർഷം പിന്നിട്ട സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയെ ഇ.ടി മുഹമമദ് ബഷീർ എം.പി പൊന്നാടയണിയിച് ഉപഹാരം നൽകി ആദരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടന്ന കേരളാ കൗമുദിയുടെ 112-ാം വാർഷിക ദിനാഘോഷത്തിൽ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ 45 വർഷം പിന്നിട്ട സിഎംപി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയെ ഇ.ടി മുഹമമദ് ബഷീർ എം.പി പൊന്നാടയണിയിച് ഉപഹാരം നൽകി ആദരിച്ചു. കേരളാ കൗമുദി മാർക്കറ്റിംഗ് മാനേജർ കെ.സുമോദ് അധ്യക്ഷത വഹിച്ചു.കൃഷ്ണൻ കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.പ്രസ്സ് ക്ലബ്ബ് പ്രിസിഡണ്ട് യു .എ റസാഖ്, ട്രോമാ കെയർ യൂണിറ്റ് പ്രസിഡണ്ട് റാഫി കുന്നുംപുറം,നുക്താ ബിൽഡേഴ്സ്മാനേജിംഗ് ഡയറക്ടർ റമീസ് തണ്ടു പാറക്കൽ,സദാനന്ദൻ പൂതേരി,വ്യാപാരി വ്യവസായി ചെമ്മാട് യൂണിറ്റ് സെക്രട്ടറി സൈനുൽ ആബിദ്,കേരളാ കൗമുദി മലപ്പുറം ബ്യൂറോ ചീഫ് ഷാബിൽ ബഷീർ മുസ്തഫ ചെറുമുക്ക്എന്നിവർ പ്രസംഗിച്ചു.