ക്ലാരി സൗത്ത് സൂപ്പർ ഫ്രണ്ട്‌സ് ആർട്സ് &സ്പോർട്സ് ക്ലബ് ഫെമിനാസ് ഹോമിയോപതി ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലാരി സൗത്ത് സൂപ്പർ ഫ്രണ്ട്‌സ് ആർട്സ് &സ്പോർട്സ് ക്ലബ് ഫെമിനാസ് ഹോമിയോപതി ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പരിപാടി പെരുമണ്ണ ക്ലാരി ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഷാജു കട്ടകത്ത്, ഹഫ്‌സത്ത് പെരിങ്ങോടൻ,Dr ഫെമിന തുടങ്ങിയവർ സംസാരിച്ചു.ക്ലബ് സെക്രട്ടറി റംഷാദ് പൂഴിത്തറ അധ്യക്ഷത വഹിച്ച പരിപാടിക്ക് ക്ലബ് പ്രസിഡന്റ് അമീർ തടത്തിൽ സ്വാഗതം പറഞ്ഞു. ക്ലബ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം വഹിച്ചു

Comments are closed.