ഏകസിവിൽ കോഡ്: എം എസ് എസ് സെമിനാർ സംഘടിപ്പിച്ചു

തിരൂർ: ഏക സിവിൽ കോഡും ഇന്ത്യൻ പശ്ചാത്തലവും എന്ന വിഷയത്തിൽ എം എസ് എസ് തിരൂർ യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചു.ഹൈക്കോടതി അഭിഭാഷകൻ അഡ്വ: മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വി. മൻസൂറലി അധ്യക്ഷത വഹിച്ചു. കെ പി. ഫസലുദ്ധീൻ, കെ.വി. മുഹമ്മദ് കുട്ടി, എം. മുഹമ്മദ് റാഫി , അഡ്വ: അഷറഫ്, ഒ.എസ്. ഹാഷിം, ടി.വി. ജലീൽ ,ഫൈസൽ പുതക്കനാട്ടിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ:എം എസ് എസ് തിരൂരിൽ സംഘടിപ്പിച്ച സെമിനാർ ഹൈക്കോടതി അഭിഭാഷകൻ അഡ്വ: മുഹമ്മദ് ഉദ്ഘാടനം ചെയുന്നു.