ചുള്ളിപ്പാറ ഉദയ ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരുരങ്ങാടി ; നീണ്ട 62 വർഷ കാലം പ്രവർത്തിച്ചു വരുന്ന ചുള്ളിപ്പാറ ഉദയ സ്പോർട്സ് & ആർട്സ് ക്ലബ്ബിൻ്റെ നവീകരിച്ച ഓഫീസ് കെട്ടിടം തിരൂരങ്ങാടി നഗര സഭാ ചെയർമാൻ .കെ.പി മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു ,ഉദയ ക്ലബ്ബ് പ്രസിഡന്റ് വളപ്പിൽ നൗഷാദ് അധ്യക്ഷത വഹിച്ചു , തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർ പേഴ്സൺ സി പി സുഹ്റാബി , കൗൺസിലർമാരായ പി കെ മെഹബൂബ് , സഹീർ വീരാശേരി കെ.വി. സൈതലവി ഉദയ സെക്രട്ടറി ദിബേഷ് കോമല്ലൂർ വളപ്പിൽ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു ,,