fbpx

ചോലക്കത്തൊടി കുഞ്ഞീൻ ഹാജി നിര്യാതനായി.

കാച്ചടി: കാച്ചടി കൂച്ചാൽ സ്വദേശി ചോലക്കത്തൊടി കുഞ്ഞീൻ ഹാജി (65) നിര്യാതനായി. ഖബറടക്കം കരിമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.ഭാര്യ
നബീസ ഹജ്ജുമ്മ
മക്കൾ
ഹാജറ,
അഷ്റഫ് ,
കുഞ്ഞിമുഹമ്മദ്,
സിദ്ധീഖ്,
അലി അക്ബർ ,
നൂർജഹാൻ’
മരുമക്കൾ
സലാം ഒടുങ്ങാട്ട് (തിരൂരങ്ങാടി),
ഫസീല( വെളിമുക്ക് ),
ഷംസീറാ ബാനു (ചെട്ടിപ്പടി),
ഷാദിയ (അയ്യായ),
ഫർസാന ( ചെമ്മാട് ),
ബഷീർ ( തെന്നല ) ,