നാടിൻ്റെ ഉത്സവമായി ചിറക്കൽ ഗ്രാമോത്സവം

*താനൂർ:*നാടിൻ്റെ ഉത്സവമായി ചിറക്കൽ ഗ്രാമോത്സവം. ചിറക്കൽ ഡിവിഷനിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ പരിപാടികൾ അണിനിരന്നു. സാംസ്കാരിക സമ്മേളനം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. ഷാജി എം അധ്യക്ഷം വഹിച്ച പരിപാടിയിൽ കെ നാരായണൻ മാസ്റ്റർ, ടി. അറുമുഖൻ, കൗൺസിലർ ഗീത എൻ, സി ഡി എസ് മെമ്പർ റീന, മുൻ കൗൺസിലർ കൗസല്യ പി.കെ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ ദിബീഷ് പി സ്വാഗതവും സുമി. എൻ നന്ദിയും പറഞ്ഞു.*

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇