കുണ്ടൂർ നടുവീട്ടിൽ എ.എം. എൽ. പി.സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു
കുണ്ടൂർ: കുണ്ടൂർ നടുവീട്ടിൽ എ.എം. എൽ. പി.സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുഞ്ഞു ചാച്ചാജിമാർ അണിനിരന്ന ശിശുദിന റാലി, കലാപരിപാടികൾ, ക്വിസ് മത്സരം, ചിത്രം വര, പായസം എന്നിവ ഉണ്ടായിരുന്നു. പരിപാടികൾക്ക് സ്കൂൾ ലീഡർ മുഹമ്മദ് മിശ്ഹൽ ,മുനവ്വർ കാവുങ്ങൽ , അലി, മുഹല്ലിലത്ത്, ഹന്ന എന്നിവർ നേതൃത്വം നൽകി. ശ്രീമതി. അനിലകുമാരി ടീച്ചർ ശിശുദിന സന്ദേശം നൽകി. മോളി ടീച്ചർ, ജിനിഷ ടീച്ചർ, നസ്‌ല ടീച്ചർ, വിജില ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇