ഭിന്ന ശേഷി ദിനം ആചരിച്ചു

. ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി ദിനം ആചരിച്ചു. സ്കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷിയുള്ള വിദ്യാർത്ഥി കളുടെ വീട് സന്ദർശിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ,ഹരിത മേനോത്തിൽ ,സുജനി. കെ.പി ,രഞ്ജിത്ത് എൻ.വി എന്നിവർ സംബന്ധിച്ചു.

Comments are closed.