ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ജേഴ്സി വിതരണം നടത്തി

*ചേർപ്പ് ബ്ലോക്ക്* *പഞ്ചായത്ത് ജേഴ്സി* *വിതരണം നടത്തി.* *ബ്ലോക്ക്* *കേരളോത്സവത്തിൽ വിജയികളായി ജില്ല തല* *മത്സരത്തിൽ* *പങ്കെടുക്കുന്ന* *കായികതാരങ്ങൾക്ക്* *ജേഴ്സികൾ വിതരണം* *ചെയ്തു.* *ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിലെ* *ടീം* *Elegance International* & *Ava Associates ഗ്രൂപ്പാണ് ആവശ്യമായ ജേഴ്സികൾ സ്പോൺസർ ചെയ്തത്.ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ്‌ *A K* *രാധകൃഷ്ണൻ* *അധ്യക്ഷ* *ഹസീനാക്ബർ* *ക്ഷേമകാര്യം ചെയർപേഴ്സൺ* *വിശിഷ്ടഥിതി* , *Highrich* *Billionaire* *Promoter & International* *Promoter* *കൂടിയായ* *വിജയലക്ഷ്മി* *madam* , *Partner* *ഷിബിൻ* *Chandran,ജെറിj̤o̤s̤e̤p̤h̤* *ആരൊഗ്യ വിദ്യഭ്യാസ കമ്മിറ്റി Craigslist ബ്ലോക്ക്* *മെമ്പർമാരായ സജീവൻ,സുനിൽകുമാർ,അനിത, g̤e̤o̤ p̤a̤d̤m̤a̤എന്നിവർ* *സംസാരിച്ചു* . *HIGHRICH* *team* *മെമ്പേഴ്സ് ഉദ്യോഗസ്ഥരായരാജി* , *അജിത്,കായികമത്സരാർഥികളെന്നിവർ പങ്കെടുത്തു.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇