ചെമ്മാട്ഷോപ്പിങ്ങ്ഫെസ്റ്റിവൽ മിഡ് ട്രോ നറുകെടുപ്പ്നടത്തി’

കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ജനുവരി 5 മുതൽ മാർച്ച് 5 വരെ രണ്ട് മാസകാലയളവിൽ നടത്തപ്പെടുന്ന ഷോപ്പിങ്ങ് ഫെസ്റ്റിവലിൻറെ മിഡ് ഡ്‌റോ നറുക്കെടുപ്പിനോടനുബദ്ധിച്ച്നടന്ന പൊതു സമ്മേളനം ചെയർമാൻ സമദ് കാരാടന്റെ അദ്യക്ഷതയിൽ KVVES മലപ്പുറം ജില്ലാ സെക്രട്ടറി മലബാർ ബാവ ഉൽഘാടനംചെയ്തു
മിഡ്ഡ്‌റോ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിന്റെ നറുക്ക് താനൂർ ഡിവൈഎസ്പി VV ബെന്നി സാറും
രണ്ടാം സമ്മാനത്തിന്റെ നറുക്ക് തിരൂരങ്ങാടി SHO KT ശ്രീനിവാസൻസാറും
മൂന്നാം സമ്മാനത്തിൻറെ നറുക്ക് തിരൂരങ്ങാടി Sl റഫീഖ്സാറും
നാലാംസമ്മാനത്തിൻറെ നറുക്ക് KP മൻസൂറും നിർവഹിച്ചു
ബംബർ സമ്മാനനറുക്കെടുപ്പ് തിയ്യതിയുടെ പ്രഖ്യാപനം പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് നിർവഹിച്ചു ബംബർ നറുക്കെടുപ്പ് മാർച്ച് 7 തിയ്യതിനടത്തുന്നതാണ്
KVVES വനിതാവിങ്ങ് ജില്ലാ ജനറൽസെക്രട്ടറി ഡോ. ഖമറുന്നിസ്സ മലയിൽ മണ്ഡലം പ്രസിഡണ്ട് മുജീബ്
ദിൽദാർ മണ്ഡലംട്രഷറർ മൻസൂർ KP യൂത്ത് വിങ്ങ് പ്രസിഡണ്ട് അൻസാർതുമ്പത്ത് സെക്രട്ടറി ബാപ്പുട്ടിM എന്നിവർപ്രസംഗിച്ചു ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും കൺവീനർ റാഫി ഫെയ്മസ് സൈക്കിൾ നന്ദിയും പറഞ്ഞു

സമ്മാന വിജയികൾ
ഒന്നാം സമ്മാനം ഖദീജാ ഫാബ്രിക്സ് നൽകുന്ന ഫ്രിഡ്ജ് ജൂലിയറ്റ് ടെക്സ്റ്റയിൽസ്ൽ നിന്ന് നൽകിയ
കൂപ്പൺ നമ്പർ 175293 ഫസീല MV മമ്പുറം
രണ്ടാം സമ്മാനം സിറ്റി ചോയ്സ് പാത്രപുര നൽകുന്ന വാഷിങ്ങ് മിഷിൻ Polgo Jenswearൽനിന്നും നൽകിയ
കൂപ്പൺനമ്പർ 229811 സുലൈഖ നസ്റുള്ള തിരൂരങ്ങാടി
മൂന്നാം സമ്മാനം റഫീഖ് മെറ്റൽസ് നൽകുന്ന മൈക്രോഓവൺ’
ഫാഷൻഹട്ട് ൽ നിന്ന് നൽകിയ
കൂപ്പൺ നമ്പർ 225217
സി ശിഹാബുദ്ധീൻ ചുള്ളിപ്പാറ
നാലാം സമ്മാനം ഫെയ്മസ് സൈക്കിൾസ് നൽകുന്ന സൈക്കിൾ സിറ്റി ചോയ്സ്പാത്രപുരയിൽനിന്ന്നൽകിയ
കൂപ്പൺ നമ്പർ 55528
സൈനുദ്ദീൻ മണക്കടവൻ ചെമ്മാട്
എന്നിവർ അർഹരായി

Comments are closed.