മിഡ് ഡ്രോ സെക്കന്റ് നറുക്കെടുപ്പും നഗരസഭയെ ആദരിക്കൽ ചടങ്ങും നടത്തി

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപനസമിതി ജനുവരി 6 മുതൽ ഏപ്രിൽ 25 വരെ നീണ്ട്നിൽക്കുന്ന CSF വ്യാപാരോത്സവത്തിന്റെ രണ്ടാമത്തെ മിഡ് ഡ്രോ നറുക്കെടുപ്പും മിക്കച്ച സ്വരാജ്അവാർഡ് നേടിയ തിരൂരങ്ങാടി നഗരസഭയെ ആധരിക്കൽ ചടങ്ങിന്റെയും പൊതുസമ്മേളനം KVVES മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ഉൽഘാടനം ചെയ്തു ചെമ്മാട് യൂണിറ്റ്പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് ട്രഷറർ അമർ മനരിക്കൽ എന്നിവർചേർന്ന് സ്വരാജ്അവാർഡ്നേടിയ നഗരസഭയെ കൗൺസിലർമാരുടെയും വ്യാപാരനേതാക്കളുടെയും പൊതുജനങ്ങളെയും സാനിദ്ധത്തിൽ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടിക്ക് ട്രോഫിനൽകിയും ചെമ്മാട്ടെ ഗിന്നസ്അവാർഡ്നേടിയ ഡോക്ടർ ലൈലാബിഗത്തെ നഗരസഭചെയർമാൻ കെ.പി മുഹമ്മദ്കുട്ടിയും ആധരിച്ചുപ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് അദ്യക്ഷംവഹിച്ചുKVVES വൈസ്പ്രസിഡണ്ട് സിദ്ധിഖ് പനക്കൽ അനുമോദന പ്രസംഗവുംനഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്കുട്ടിവൈസ് ചെയർപേസൺ സുഹ്റാബിസ്റ്റാന്റിങ്ങ്കമറ്റി ചെയർമാൻമാരായ സി.പി. ഇസ്മായിൽ ഇഖ്ബാൽ’ കല്ലുങ്ങൽ വഹീദ ചെമ്പ സുജിനി. ഡോ. ലൈലാബിഗംലൈലാസ് ഹോസ്പിറ്റൽ MD നസ്റുള്ളKVVES ജില്ലാ സെക്രട്ടറി മലബാർ ബാവവനിതാവിങ്ങ് ജില്ലാ ജനറൽസെക്രട്ടറി ഖമറുന്നിസ്സ മലയിൽ CSF ചെയർമാൻ സമദ് കാരാടൻ യൂത്ത് വിംഗ് പ്രസിഡണ്ട് അൻസാർ തുമ്പത് ജനറൽസെക്രട്ടറി M ബാപ്പുട്ടി എന്നിവർ പ്രസംഗിച്ചുജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ പറഞ്ഞുനന്ദിയും മുന്ന മുജീബ് &പാർട്ടി നയിച്ച ഇശൽവിരുന്നും അരങ്ങേറിപരിപാടിയിൽ പങ്കെടുത്തവരിൽനിന്നും ലൈവ് നറുക്കെടുപ്പിലൂടെ സീനത്ത് ലെതർപ്ലാൻറ് Gesto BodyTune Ziyona Hyraപർദ്ധ സിറ്റിചോയ്സ്പാത്രപുര സീഗോ ബേക്കറി എന്നീ സ്ഥാപനൾ നൽകിയ ഗിഫ്റ്റ് വാച്ചർ സമ്മാനം നൽകി മിഡ് ഡ്രോ വിജയികൾ ഒന്നാം സമ്മാനം KVVES ചെമ്മാട് നൽകുന്ന Honda Activa സ്കൂട്ടർ Metro Tails ൽ നിന്ന്നൽകിയ 158565 എന്ന നമ്പറിൽ ബഷീർ കുണ്ടുരിന്നും,രണ്ടാം സമ്മാനം അഹ്ബാബ് ട്രാവൽസ് സ്പോൺസർ ചെയ്ത ഫ്രിഡ്ജ് മാനസ സിൽക്സ് ൽനിന്നും നൽകിയ കൂപ്പൺ 293916 നമ്പറിൽ ഫസ്‌ലുറഹ്‌മാൻ മാളിയേക്കൽ ഉള്ളണം നോർത്ത്മൂന്നാം സമ്മാനം എലൈറ്റ് ഫർണിച്ചർ സ്പോൺസർ ചെയ്ത വാഷിങ്ങ്മെഷിൻ സിറ്റി ചോയ്സ്പാത്രപുരയിൽനിന്നും നൽകിയ 55489 എന്ന നമ്പറിൽമിഷാൽ M പള്ളിപടിക്കും,നാലാം സമ്മാനം MOTO MOBZ സ്പോൺസർചെയ്ത മൊബൈൽഫോൺ മുംതാസ് ജ്വല്ലറിയിൽ നിന്നും നൽകിയ 134183 നമ്പർ നെസിന KK കാരാം കുണ്ടിൽ കൊടിഞ്ഞിഎന്നിവർ വിജയികളായി

Comments are closed.