ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘടനവും നടന്നു

ചെമാട് ഹിദായ നഗർ ഒരുമ റെസിഡൻസി അസോസിയേഷൻ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘടനവും നടന്നു.SSLC – Plus 2 വിജയികളെ ആദരിക്കൽ മുനിസിപ്പൽ ചെയർമാൻ KP മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം അസോസിയേഷൻ pres:കല്ലുപറമ്പൻ മജീദ് ഹാജി നിർവഹിച്ചു.പരിപാടിക്: kp ഫൈസൽ, kp ഹബീബ്, AV നാസർ,AV ബഷീർ അഹ്‌മദ്‌, സാലിഹ് തങ്ങൾ, UT പ്രകാശ്, VP മുജീബ്, AV റഷീദ്, KT അബു, AV നിസാർ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ Sec:KP ഫൈസൽ സ്വാഗതം പറഞ്ഞു, Pres:കല്ലുപറമ്പൻ മജീദ് ഹാജി അധ്യക്ഷം വഹിച്ചു, മുനിസിപ്പൽ ചെയർമാൻ KP മുഹമ്മദ് കുട്ടി ഉത്ഘാടന പ്രസംഗം നടത്തി. കൗൺസിലർമാരായ VV അയിശുമു, PT ഹംസ, സോനാ റദീഷ്, PK അസിസ് മുൻ കൗൺസിലർ MN ഇമ്പിച്ചി, ഇസാക് വെന്നിയൂർ തുടങ്ങിയവർ പ്രസംഗിച്ചു. KP ഇബ്രാഹിം മുദസ്സിർ നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇