ചീരുകുട്ടി അന്തരിച്ചു

ചെമ്മാട് പന്തലൊടി ചീരുകുട്ടി (95) അന്തരിച്ചു.ഭർത്താവ്, പരേതനായ പന്തലൊടി കുഞ്ഞിക്കേലു.മക്കൾ: സരസ്വതി, ഉണ്ണികൃഷ്ണൻ (റിട്ട:പോലീസ്), വിജയകുമാരി, സുബ്രഹ്മണ്യൻ, ഉഷാകുമാരി, പരേതരായ കാളി, വാസു.മരുമക്കൾ: വേലു, ബാലൻ, മണികണ്ഠൻ, വിജയകുമാരി, ശ്രീജ, പ്രേമലത, പരേതനായ കോരു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇