.രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് പ്രധിരോധ ഗുളികയുമായി CHC താനൂർ*

താനൂർ തൂവൽത്തീരം ബോട്ട് അപകടത്തിൽ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളിക ആയ doxy cycline നൽകുക എന്ന ഉദ്ദേശത്തോടെ CHC താനുരിൽ doxy കോർണർ ഓപ്പൺ ചെയ്തിട്ടുണ്ട്. നിങ്ങളുടെ അറിവിൽ രക്ഷപ്രവർത്തനത്തിൽ പങ്കാളിയായ ആളുകൾക്ക് ഈ വിവരം കൈമാറുമല്ലോ. Doxy കോർണർ ന്റെ സമയം 9.30 Am to 6. 00 Pm.അടുത്ത 3 ദിവസം ഈ സേവനം ലഭ്യമാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇