ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ സ്കൂളിലെ ചതുർ ദിന എസ്.പി.സി അവധിക്കാല ക്യാമ്പിന് തുടക്കമായി

*🟢⊶വേങ്ങര : ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ സ്കൂളിലെ ചതുർ ദിന എസ്.പി.സി അവധിക്കാല ക്യാമ്പിന് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. സുരേന്ദ്രൻ പതാക ഉയർത്തി തുടക്കം കുറിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ. ഫൈസൽ അവർകൾ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീമതി സുഹറാബി ടീച്ചർ ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ. ഹരിദാസ് പിടി എ വൈസ് പ്രസിഡന്റ് ശ്രീ മമ്മദ് അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീമതി ഷബ്ന മുതലായവർ സംസാരിച്ചു.⊶⊷
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇