ചന്ദ്രയാൻ 3 വിക്ഷേപണം തൽസമയം പ്രദർശിപ്പിച്ചു.

ചോഴിയക്കോട്: അരിപ്പ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 3 തൽസമയ സംപ്രേക്ഷണം പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആവേശമുയർത്തുന്നതായി മാറി തൽസമയ സംപ്രേക്ഷണം. ചന്ദ്രയാൻ 3 യെക്കുറിച്ച് സയൻസ് അധ്യാപിക ഷിജി ജിനേഷ് വിശദീകരിച്ചു. അധ്യാപകരായ ജി രാജേഷ്, ഉണ്ണികൃഷ്ണൻ, എൻ. രൻജിത്ത് എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇