fbpx

സി.ഇ.ഒ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൗണ്‍സില്‍ യോഗത്തിൽ റിട്ടേണിംങ് ഓഫീസര്‍ സി.ഇ.ഒ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് പൊന്‍പാറ കോയക്കുട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദലി,
ഭാരവാഹികളായ അഡ്വ ഹനീഫ പെരിഞ്ചേരി, ടി.പി.എം.ബഷീര്‍, എന്‍.അലവി, പി.ശശികുമാര്‍,അന്‍വര്‍ താനാളൂർ,ഹാരിസ് ആമിയന്‍,മുസ്തഫ അബ്ദുല്‍ ലത്തീഫ്,അനീസ് കൂരിയാടന്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എം.കെ.മുസ്തഫ അബ്ദുല്‍ ലത്തീഫ് (പ്രസിഡന്‍റ്)അനീസ് കൂരിയാടന്‍ (ജന:സെക്രട്ടറി) അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി(ട്രഷറര്‍ ) നൗഷാദ് പുളിക്കല്‍ (സീനീയര്‍ വൈസ് പ്രസിഡന്‍റ്) ടി.യു. ഉമ്മര്‍,അസീസ് വെട്ടിക്കാട്ടിരി,ഹുസൈന്‍ ഊരകം,ഫസലുറഹിമാന്‍ പൊന്‍മുണ്ടം,ജൂമൈലത്ത് കാവനൂര് (വൈസ് പ്രസിഡന്റുമാർ)
ജബാര്‍ പള്ളിക്കല്‍
ഉസ്മാന്‍ തെക്കത്ത്,
ഇബ്രാഹീം കുറ്റിപ്പുറം, സാലിഹ് മാടമ്പി,
അബ്ദുറഹിമാന്‍ കാരപ്പുറം,
വി.എന്‍.ലൈല
( ജോ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു അനീസ് കൂരിയാടന്‍ 9895446331 (ജന സെക്രട്ടറി സി.ഇ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി)