സ്കൗട്ട് സ്കാർഫ് ഡേ ആഘോഷിച്ചു

താനുർ : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്രായിരിമംഗലംഎസ് എം എം ഹയർ സെക്കന്ററി സ്കൂൾയുണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് സ്കാർഫ് ഡേ ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്നപരിപാടി താനൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.. പി ടി എ പ്രസിഡന്റ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ബിജിമാത്യു സ്കാർഫ് ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ വി.കെ. മജീഷ്‌കുമാർ പ്രധാനാധ്യാപകൻ പി. മുഹമ്മദ്‌ ഇഖ്‌ബാൽ , മാനേജർ അബ്ദു സമദ് ഹാജി, എൻ.പി.ജഗതി , എം.ബിജു, പി.സലീന , എം.നിഷ എന്നിവർ സംസാരിച്ചു. സ്കൗട്ട് ഗൈഡ് പട്രോൾ ലീഡർമാരുടെ നേതൃത്വത്തിൽ അതിഥികളെയുംഅധ്യാപകരെയും സ്കാർഫ് അണിയിച്ചു ആദരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇