fbpx
Browsing Category

Top Ten News

അർജന്റീനയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം• ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്ക്…

പോര് ഇന്ന്; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

ഖത്തർ ലോകകപ്പ് അവസാന പോരാട്ടം ഇന്ന്. അർജന്‍റീനയും ഫ്രാൻസും ഇന്ന് കളത്തിൽ ഇറങ്ങും.ഫൈനലിൽ അർജന്‍റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. രാത്രി 8.30 നാണ് ലയണൽ മെസി കിലിയൻ എംബാപ്പെ പോരാട്ടം. ഒട്ടേറെ അട്ടിമറികൾ കണ്ട ചാമ്പ്യൻഷിപ്പിലെ…

ഇറാനെ തകർത്ത്‌ ഇംഗ്ലണ്ട്

ആറ് ഗോളുകൾ ഇറാൻ വലയിലെത്തിച്ച് ഇംഗ്ലണ്ട്. രണ്ടിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടു ഗോളുകള്‍ മടക്കിയതാണ് ഇറാന് ആശ്വാസമായത്. ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ട ഗോളുകൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ്, മാർക്കസ്…

ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ബി.ടി.എസ് താരം ജംഗ് കുക്കിന്റെ പ്രകടനം

ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബി.ടി.എസ് താരം ജംഗ് കുക്കിന്റെ തകർപ്പൻ പ്രകടനം. വെള്ളം വസ്ത്രം ധരിച്ച നർത്തകരോടൊപ്പം 'ഡ്രീമേഴ്‌സ്' എന്ന ഔദ്യേഗിക ഗാനമാണ് താരം അവതരിപ്പിച്ചത്.നാല് വർഷം കൂടുമ്പോൾ ഓരോ ലോകകപ്പും…

ഇക്വഡോർ രണ്ട് ഗോളിന് മുന്നിൽ

ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ആതിഥേയരായ ഖത്തറിനെതിരേ ഇക്വഡോര്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നില്‍. ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇതോടെ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ…

ഇത് ല ഈബ് ; ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം

2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയാണ് പുറത്തിറക്കിയിരുന്നത്. 'ല ഈബ്' എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്.'പ്രതിഭാധനനായ കളിക്കാരൻ' എന്ന അർത്ഥം വരുന്ന വാക്കാണിത്. ലോകകപ്പ് ഫുട്ബോളിന്റെ ഫിക്സർ…

ഖത്തർ ലോകകപ്പിന് കിക്കോഫ്

ദോഹ: ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക്…

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അർജന്റീന

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ…

മൂന്നാം മത്സരത്തിലും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: മൂന്നാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ആദ്യ പകുതിയിൽ പ്രതിരോധം മറന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം പകുതിയിലെ തുടർമുന്നേറ്റങ്ങൾ തുണയായില്ല. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുംബൈ എഫ്സിക്കെതിരെ ഇന്ന് നടന്ന മത്സരത്തിലും ടീം…

ട്വിറ്ററിനെ സ്വന്തമാക്കി ഇലോൺ മസ്‌ക്

തർക്കങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കി. ഏറ്റെടുത്ത് മണിക്കൂറുകളക്ക് ശേഷം ട്വിറ്ററിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയിരിക്കുകയാണ് മസ്‌ക്. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് ഉൾപ്പടെയുള്ള…