കളത്തിങ്ങൽ പാറ ദാറുത്തർബിയ ബദർ അനുസ്മരണവും ഗ്രാന്റ് ഇഫ്താറും സംഘടിപ്പിച്ചു
.മൂന്നിയൂർ: ബദർ പോരാട്ടത്തിന്റെ ദീപ്ത സ്മരണകൾ പുതുക്കി മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അൽ റാശിദ കോളേജിൽ ബദർ അനുസ്മരണ പരിപാടിയും ആയിരങ്ങൾ പങ്കെടുത്ത ഗ്രാന്റ് ഇഫ്താറും സംഘടിപ്പിച്ചു. ബദർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന മൗലിദ്!-->!-->!-->!-->!-->…