fbpx
Browsing Category

Poetry Magazine

തലയിണ മന്ത്രം

✍️മുനീറ രായംസ്‌ സ്വർഗ്ഗ തുല്യമായിരുന്നുസുസ്മേര വദനരുടെ നാട്…പുഷ്പദള സമാനമായിരുന്നുപുന്യാത്മാക്കളെപോലെയാ-മനസ്സുകൾ …ജാതിയെന്നാൽ ജാതിക്കായെന്നുംമതമെന്നാൽ മനുഷ്വത്വമെന്നുംവർഗ്ഗമെന്നാൽ മനുഷ്യരെന്നുംനീതിയെന്നാൽ സ്നേഹമെന്നുംമാത്രമറിഞ്ഞവർ…

നീയും ഞാനും

✍️ പാർവ്വതി ജയകുമാർ പ്രണയത്തിൽ ചാലിച്ച കാവ്യങ്ങൾ നിനക്കായി കുറിക്കുമ്പോൾ,വാക്കുകൾ മുറിയുന്നില്ല, ആശയങ്ങൾ ഒടുങ്ങുന്നില്ല,ഉറവ വറ്റാത്ത അരുവിപോൽ.. എന്നിലെ എല്ലാം വാക്കുകളായി അണപൊട്ടി ഒഴുകുന്നു, മുൻപ് ഏതോ ജന്മത്തിൽ അക്ഷരങ്ങൾ കോർത്തു…

അവളെ ഞാൻ പ്രണയിക്കുന്നു….
പുലരാൻ നിൽക്കുന്ന പ്രകൃതിയോടെന്നപോലെ അവൻ മന്ത്രിച്ചു…

✍️ sangeetha സ്വരവർണിക അവളെ ഞാൻ പ്രണയിക്കുന്നു….പുലരാൻ നിൽക്കുന്ന പ്രകൃതിയോടെന്നപോലെ അവൻ മന്ത്രിച്ചു…..അവളുടെ ആർത്തുലച്ച സ്നേഹത്തിൽ നിർവികാരമായി നിൽക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും………അപ്പോഴും അറിയാമായിരുന്നു….. അവൾ പൊഴിക്കുന്ന ഈ സ്നേഹം…

പെൺമ

പെട്ടെന്ന് അതാ അവളുടെ കൈയ്യിലേക്കും കാലിലേക്കും തണുപ്പ് ഇരച്ചുകയറി..അടിവയറ്റിൽ നിന്നൊരു ഒളിമിന്നൽ പാഞ്ഞുഅവളുടെ ശരീരം ആകെ തളർന്നു..മുതുകിനിട്ട് ആരോ ഇരുമ്പ് ദണ്ഡിനാൽകുത്തുന്ന പോൽ അവൾക്ക്‌ തോന്നി...ഭൂമി തന്നെയും എടുത്തുകൊണ്ട്…

കാട്ടിലേക്കു ഞാൻ വരുമ്പോൾ

✍️ഡോ. അജയ് നാരായണൻ വനകന്യകേവരുന്നു ഞാനുംനിന്റെ മാറിൽ ചുരന്നപുഷ്പഗന്ധവുംനിന്റെയാത്മാവിലൂറിയജീവാമൃത കണങ്ങളുംനുകരുവാൻചന്ദനചോലയിൽ നീന്തിത്തുടിച്ചുനിന്നെയറിയുവാൻവരുന്നു ഞാനും… നിന്നിൽ മയങ്ങിവത്മീകങ്ങൾ തീർത്തുനിഷാദഭാവങ്ങളെ…

ശ്യാമ മേഘം

✍️മായാ ബാലകൃഷ്ണൻ തരിശായി ഞാനും മണൽപ്പരപ്പിൽവാക്കുകൾകൂട്ടിനില്ലാതെ വലയുന്നുചിന്തകൾ ചിതറുന്നു എരിപൊരി സങ്കടംശ്യാമമേഘമായ് പൊതിയുന്നു. എന്തൊരാഹ്ലാദമാണാവേശമാണ്അക്ഷരങ്ങൾമുളപൊട്ടുന്ന നേരംഎന്തൊരാകാംക്ഷയാണ്വേഗത്തിൽ വേഗത്തിൽ…

ഭൂതകണ്ണാടി

✒️ പാർവ്വതി ജയകുമാർ ഭാവിയിൽ നിന്ന്ഭൂതകാലത്തിലേക്ക്ഒരു പാലം പണിയണം.. അവിടെ ചികയാൻഒരു ഭൂതക്കണ്ണാടികയ്യിൽ കരുതണം .. അന്നേറ്റ മുള്ളിന്റെവിഷമം ഇന്ന്ആഴത്തിൽ അറിയണം.. ഒറ്റയ്ക്കാക്കി പോയോരെനോക്കി കൊഞ്ഞനംകുത്തി ചിരിക്കണം.. ആ…

എന്റെ ഹൃദയത്തിന്റെ ഉടമ

✍️ പാർവ്വതി ജയകുമാർ ~ ഇന്നലെ ഞാനും വേണിയും ഒരുപാട് നേരം സംസാരിച്ചു,എന്റെ മണ്ടത്തരങ്ങളും തമാശകളും ഒക്കെ കേട്ട് അവൾ കുറെ ചിരിച്ചു.എന്നത്തേയും പോലെ തന്നെ എന്തൊക്കെയോ സംസാരിച്ചു,അങ്ങനെ നേരം ഒരുപാട് വൈകി ചായ കുടിച്ച ശേഷം ഞങ്ങൾ യാത്ര…

ഞാൻ…

ഞാൻ എഴുതിയ വരികളിലൂടെ എന്നെ കാണുന്നവർ എന്നോട് ചോദിച്ചു. ഇതെന്താണ് എന്നു പറയാൻ ഒരുപാടു ഒന്നുമില്ല..! ഞാൻ എനിക്കുവേണ്ടി ,. പറയാനും , ജീവിക്കാൻ കൊതിച്ച നിമിഷങ്ങളുമാണത്. കാണുന്നവർക്കൊക്കെ തമാശ ആണെങ്കിലും എനിക്കവയെല്ലാം എൻറെ ജീവനായിരുന്നു!…

മുറിവ്

✍️പാർവ്വതി ജയകുമാർ ~ ഇന്നലെയുടെ മുറിവിന്റെതുഞ്ചത്ത് ഇരുന്നങ്ങ്രണ്ടക്ഷരം എഴുതണം… അവ നെഞ്ചോട്തുന്നി പിടിപ്പിക്കാൻസൂചിയും നൂലും കയ്യിൽ കരുതണം… നെഞ്ചിൽ എരിയുംനെരിപ്പോടിൽ തീ ആയിഅത് കത്തി ജ്വലിക്കണം.. മുറിവൊന്ന് ഉണങ്ങുമ്പോൾഅത്…